Skip to content

Instantly share code, notes, and snippets.

@floydpink
Created April 5, 2017 08:50
Show Gist options
  • Save floydpink/928e26d74b3aafc255d199d25ecc7016 to your computer and use it in GitHub Desktop.
Save floydpink/928e26d74b3aafc255d199d25ecc7016 to your computer and use it in GitHub Desktop.
Malayalam pangram
ഇംഗ്ലിഷിലെ 26 അക്ഷരങ്ങളും അടങ്ങുന്ന ഒരു വാക്യം ഇതാ:
THE QUICK BROWN FOX JUMPS OVER A LAZY DOG.
ഇത്തരത്തിലുള്ള വാക്യങ്ങൾ PANGRAM എന്ന പേരിലാണ് അറിയപ്പെടുന്നത്.
മലയാളത്തിൽ ആ വാക്യം --
അജവും ആനയും ഐരാവതവും ഗരുഡനും കഠോരസ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തിൽ മഞ്ഞളും ഈറൻ കേശത്തിൽ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദു:ഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിർഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോൾ ബാലയുടെ കൺകളിൽ നീർഊർന്നു വിങ്ങി.
സംഭവം ഒരു ഒന്നന്നര സംഭവം തന്നെ കാരണം മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഈ വാക്യത്തിൽ ഉണ്ട്.😝😝😜k
Sign up for free to join this conversation on GitHub. Already have an account? Sign in to comment