Skip to content

Instantly share code, notes, and snippets.

@shyjuzz
Last active May 10, 2019 07:48
Show Gist options
  • Save shyjuzz/a8d49f87efc48d9d5ca2212aa18bde3f to your computer and use it in GitHub Desktop.
Save shyjuzz/a8d49f87efc48d9d5ca2212aa18bde3f to your computer and use it in GitHub Desktop.
PSC പരീക്ഷകൾക്ക് ഒരുമിച്ച് പഠിക്കാനും സമ്മാനങ്ങൾ മേടിക്കാനുമുള്ള ഒരു അവസരമാണ് ഈ Contest
&#&
ആപ്പിൽ കാണുന്ന പരീക്ഷകളിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ 'Add Question' വഴി നൽകുക
&#&
ഒരാൾക്ക് എത്ര ചോദ്യങ്ങൾ വേണമെങ്കിലും ആഡ് ചെയ്യാം
&#&
നിങ്ങൾ ആഡ് ചെയ്ത ഏതെങ്കിലും ഒരു ചോദ്യം ആ പരീക്ഷയിൽ വന്നാൽ 500 രൂപ സമ്മാനം
&#&
നിങ്ങളുടെ ചോദ്യങ്ങൾ മറ്റുള്ള കൂട്ടുകാർക്കും കാണാനും പഠിക്കാനും സാധിക്കും
&#&
വ്യക്തമായ ചോദ്യങ്ങൾ ആഡ് ചെയ്യുക
&#&
ഡ്യൂപ്ലിക്കേറ്റ് ചോദ്യങ്ങൾ ആഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക
&#&
30 കൂടുതൽ ചോദ്യങ്ങൾ ആയാൽ 'Take a test' വഴി എക്സാം പോലെ പഠിക്കാൻ സാധിക്കും
&#&
ചോദ്യവും ശരിയായ ഉത്തരവും മാത്രമേ നോക്കുകയുള്ളു ....മറ്റുള്ള 3 ഓപ്ഷനുകൾ കൂട്ടുകാർക്ക് എക്സാം എഴുതാൻ വേണ്ടിയാണു
&#&
ക്യാഷ് പ്രൈസ് ആദ്യം ചോദ്യം ആഡ് ചെയ്ത ആൾക്ക് ആയിരിക്കും...2 പേര് ഉണ്ടെകിൽ 250 വീതം, 5 പേരുണ്ടെകിൽ 100 രൂപ വീതം നൽകും
&#&
മനസ്സിൽ തോന്നിയ ചോദ്യം ഇപ്പോൾ തന്നെ ആഡ് ചെയ്യൂ ...ആ ഭാഗ്യശാലി നിങ്ങളാകാം
Sign up for free to join this conversation on GitHub. Already have an account? Sign in to comment